രക്ഷസ്സ് രക്തപാനം തുടങ്ങിയിട്ട് 39 വര്‍ഷം.
എച്ച്.ആര്‍.ഫിലിംസ് എന്ന ബാനറില്‍ പി.എച്ച്.റഷീദ്, ഹസന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളായി ആദ്യം നിര്‍മ്മിച്ച സിനിമയാണ് 1974 ല്‍ റിലീസ് ചെയത് ചഞ്ചല. 1975 ല്‍ അഷ്ടമിരോഹിണി, ടൂറിസ്റ്റ് ബംഗ്ലാവ്, 76 ല്‍ കാമധേനു, 78 ല്‍ അഗ്നി എന്നീ സിനിമകള്‍ നിര്‍മ്മിച്ച … Read More
