തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ രാമായണ മനമസത്രം ആഗസ്ത്-6 ന്.
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മനന സത്രം ആഗസ്ത് 6 ഞായറാഴ്ച രാവിലെ 9.30 മുതല്‍ തൃച്ചംബരം തുളസി ഹാളില്‍ നടക്കും. പ്രഭാഷണം, രാമായണ പാരായണ മത്സരം, രാമായണ പ്രശ്‌നോത്തരി മത്സരം, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ എന്നിവ നടക്കും. … Read More
