രമേശന്‍ ചെങ്ങുനി ബി.ജെ.പി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍
കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ല സെല്‍ കോഓര്‍ഡിനേറ്ററായി രമേശന്‍ ചെങ്ങുനിയെ തിരെഞ്ഞടുത്തു. വ്യത്യസ്ത മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ (ഡോക്ടേര്‍സ്, അഡ്വക്കേറ്റസ്, എഞ്ചിനിയേഴ്‌സ് )തുടങ്ങി ഇരുപതോളം സെല്ലുകളുടെ ജില്ല കോഓര്‍ഡിനേറ്ററായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തളിപ്പറമ്പ് മുന്‍ മണ്ഡലം പ്രസിഡന്റും കാഞ്ഞിരങ്ങാട് സ്വദേശിയുമാണ്.
