ഡോ.രംഗനാഥ ശര്‍മയുടെ പാട്ടിലലിഞ്ഞ് പെരുഞ്ചെല്ലൂര്‍
തളിപ്പറമ്പ്: ഭാവ-രാഗ-താളങ്ങളുടെ മറക്കാനാവാത്ത മറ്റൊരു സായാഹ്നം കൂടി ആസ്വാദകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് പെരിഞ്ചല്ലൂര്‍ സംഗീത സഭ. ലോകപ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ.ചേര്‍ത്തല കെ.എന്‍.രംഗനാഥ ശര്‍മ തന്റെ കലര്‍പ്പില്ലാത്ത സാമ്പ്രദായിക ആലാപന രീതിയിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ സദസിനെ സവിശേഷ അനുഭൂതിയിലേക്ക് കൂട്ടികൊണ്ടുപോയി. … Read More
