പട്ടയമിഷന്‍ പ്രവര്‍ത്തനം ചരിത്ര വിജയം: റവന്യു മന്ത്രി കെ രാജന്‍-തളിപ്പറമ്പ് റവന്യൂ ടവറിന് തറക്കല്ലിട്ടു.
തളിപ്പറമ്പ്: കേരളത്തിലെ ഭൂരഹിതരില്‍ പരമാവധി പേരെ ഭൂമിക്ക് ഉടമകളാക്കുന്നതിന് പട്ടയമിഷന്‍ രൂപീകരിച്ച് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചരിത്ര വിജയത്തിലേക്ക് നീങ്ങൂകയാണെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. തളിപ്പറമ്പില്‍ റവന്യു ടവറിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ എം.വി.ഗോവിന്ദന്‍ … Read More
