ജോസേട്ടന്‍ ഇറങ്ങുന്നു–ഇനി മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം പഠിപ്പിക്കും.
കണ്ണൂര്‍: അധ്വാനവര്‍ഗ സിദ്ധാന്തം പഠിപ്പിക്കാനായി പി.ടി.ജോസ് രംഗത്തിറങ്ങി. കേരളാ കോണ്‍ഗ്രസ്(എം) പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാവ് പി.ടി.ജോസ് പുതിയ സംഘടനവുമായിട്ടാണ് രാഷ്ട്രീയ രംഗത്ത് പുതിയ നീക്കം നടത്തുന്നത്. കെ.എം.മാണിയുടെ മൂന്നാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ -9 നാണ് ജോസിന്റെ പുതിയ ചുവടുവെപ്പ്. അധ്വാനവര്‍ഗ … Read More
