പയ്യന്നൂര്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പയ്യന്നൂര്‍: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി പയ്യന്നൂര്‍ താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. തഹസില്‍ദാര്‍ സ്ഥിരം അദ്ധ്യക്ഷനായിരിക്കും. ചെയര്‍മാനായി ടി.വി.വിജയന്‍, വൈസ് ചെയര്‍മാനായി ശങ്കരന്‍ കൈതപ്രം, ട്രഷററായി പ്രകാശന്‍ പലേരി എന്നിവരെയും തെരഞ്ഞെടുത്തു. ഇ.കെ.ഗോപി, ഹാരിസ് അബൂബക്കര്‍, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, പി.മനോഹരന്‍, മിഥുന്‍, പി.പി.മുകുന്ദന്‍, … Read More
