റെഡ് ഫളാഗ് ഡേ-മാര്‍ഗ തടസം- സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസ്-
പിലാത്തറ: റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ചുവെന്ന്, സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ഇന്നലെ നടന്ന റെഡ്ഫഌഗ് ഡേ ആഘോഷങ്ങള്‍ക്കിയിലായിരുന്നു സംഭവം. സി.പി.എം മണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.രാജീവനെതിരെയാണ് ഐ.പി.സി സെക്ഷന്‍ 283 പ്രകാരം കേസെടുത്തത്. പിലാത്തറ-ചുമടുതാങ്ങി റോഡില്‍ … Read More
