ചെങ്കല്ല് വിലവര്‍ദ്ധനവ് ലോറികള്‍ തടഞ്ഞു-സമരം വ്യാപിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ
ചെങ്കല്ല് വിലവര്‍ദ്ധനവ് ലോറികള്‍ തടഞ്ഞു-സമരം വ്യാപിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ പരിയാരം: ചെങ്കല്ലിന് ഏകപക്ഷീയമായി വിലകൂട്ടി, സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞു. നാളെ തിങ്കളാഴ്ച്ച മുതല്‍ സമയം പയ്യന്നൂര്‍ ഏരിയയിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ഐ.ടി.യു പെരിങ്ങോം ഏരിയാ സെക്രട്ടറി എം.മനോജ് പറഞ്ഞു. ചെങ്കല്ല് വിലവര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ … Read More
