നാടിനു വിപത്തായ് ചെങ്കല്‍ കൊള്ള; സമരത്തിനൊരുങ്ങി നാട്ടുകാര്‍.
ആലക്കാട്: ചെങ്കല്‍ ഖനനം ഒരു പ്രദേശത്തിന്റെ മുഴവന്‍ ശാപമായി മാറുന്നതായി ആക്ഷേപം. കണ്ണൂരിലെ മലയോര പ്രദേശമായ പയ്യന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പാണപ്പൂഴ വില്ലേജിലും,എരമം-കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളോറ വില്ലേജിലും ഉള്‍പ്പെട്ട ആലക്കാട് പാലുവള്ളി, കോയിപ്ര കൂടിച്ചേരുന്ന ഏക്കര്‍ കണക്കിന് … Read More
