റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ റെയില്‍വെ പോലിസ്‌കേസെടുത്തു.

കണ്ണൂര്‍:റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ റെയില്‍വെ പോലിസ്‌കേസെടുത്തു. വ്യാഴാഴ്ച്ച പുലര്‍ച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എറണാകുളം പൂനെ എക്‌സ്പ്രസാണ് നിര്‍ത്തിച്ചത്. രണ്ട് പേരെയും കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ … Read More