പ്രതിസന്ധികളില്‍ കേരളത്തെ സംരക്ഷിക്കുന്നത് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ജോണ്‍ ബ്രിട്ടാസ്.എം.പി
ധര്‍മ്മശാല: പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും അത് കഴിഞ്ഞാല്‍ നാം ആദ്യം വിസ്മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമായി ഫയര്‍ ആന്റ് സേഫ്റ്റി മേഖല മാറുന്നത് ഖേദകരമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ബ്രഹ്‌മപുരം പോലുള്ള സംഭവങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ചെയ്ത … Read More
