ദുരിതകാലത്ത് അഭയമേകാന്‍ കുറുമാത്തൂരില്‍ ദുരിതാശ്വാസ കേന്ദ്രം

കുറുമാത്തൂര്‍: പ്രകൃതി ദുരന്തത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കാന്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ദുരിതാശ്വാസ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തില്‍ കെട്ടിടം നാടിന് സമര്‍പ്പിക്കും. ചൊറുക്കളയില്‍ പഞ്ചായത്ത് ഓഫീസിന് സമീപം വിലയ്‌ക്കെടുത്ത എട്ട് സെന്റ് സ്ഥലത്താണ് ദുരിതാശ്വാസ കേന്ദ്രം … Read More