ബലാല്‍സംഗവീരന്‍ റിമാന്‍ഡില്‍
തളിപ്പറമ്പ്: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ മമ്പലത്തെ ടി.കൃതീഷിനെയാണ്(39) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പഠിക്കുന്ന പെണ്‍കുട്ടി തളിപ്പറമ്പിനടുത്ത പ്രദേശത്താണ് താമസിക്കുന്നത്. കഴിഞ്ഞ മാസം 25 നാണ് കൃതീഷ് പരീക്ഷയെഴുതാന്‍ പോകുന്ന പെണ്‍കുട്ടിയെ … Read More
