നാടന്‍ചാരായം-സുനില്‍ ജോസ് ചില്ലറക്കാരനല്ല-
പരിയാരം: ഇന്നലെ പരിയാരത്ത് പോലീസ് പിടിയിലായ നാടന്‍ വാറ്റുകാരന്‍ സുനില്‍ ജോസ് ആള് ചില്ലറക്കാരനല്ല, മെഡിക്കല്‍ കോളേജ് പരിസരത്ത് വര്‍ഷങ്ങളായി ചാരായം വില്‍ക്കുന്ന ഇയാളെ പോലീസ് നോട്ടമിട്ടിട്ട് കാലം കുറച്ചായെങ്കിലും പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്തെ കുറ്റിക്കാടുകളിലും ഉപേക്ഷിച്ച … Read More
