കരിമ്പത്തെ ഹോട്ടലുകളില്‍ റെയിഡ്- ടേസ്റ്റി ഹബ്ബില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി .
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്‍വശത്തെ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചോറ്, പഴകിയ മീന്‍ വറുത്തത്, പഴകിയ കറികള്‍ എന്നിവ … Read More
