ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ഇനി മുന്‍ മന്ത്രിമാര്‍.

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണമേറ്റ സമയത്തെ ധാരണ പ്രകാരമാണ് രാജി. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ മാസം 20 … Read More

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞു.

കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാര്‍പാപ്പയുടെ അനുമതിയെ തുടര്‍ന്നാണ് രാജിയെന്ന് ആലഞ്ചേരി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2011 മുതല്‍ ആര്‍ച്ച് ബിഷപ്പായി ചുമതല നിര്‍വഹിച്ചുവരികയായിരുന്നു ജോര്‍ജ് ആലഞ്ചേരി. മേജര്‍ … Read More

വാര്‍ത്തമുക്കി മനോരമ–ലേഖകന്‍ രാജിവെച്ചു-

തിരുവനന്തപുരം:അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ രക്ഷിച്ചെടുക്കാന്‍ മലയാള മനോരമ നടത്തിയ ശ്രമങ്ങളില്‍ മനംനൊന്ത് ലേഖകന്‍ രാജിവെച്ചു. മനോരമ ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവേലാണ് രാജിവെച്ചത്. മനോരമ ന്യൂസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു ഡോക്ടര്‍കൂടി രാജിവെച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു പ്രമുഖ ഡോക്ടര്‍ കൂടി രാജിവെച്ചു. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.ഗെയില്‍.എന്‍. സെബാസ്റ്റിയനാണ് ഇന്ന് പ്രിന്‍സിപ്പാളിന് രാജിക്കത്ത് നല്‍കിയത്. ഇദ്ദേഹം നാഗര്‍കോവിലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചേര്‍ന്നതായാണ് വിവരം. ഇന്ന് മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പാളിന് രാജിക്കത്ത് … Read More

അഞ്ചുപേര്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ചു.

നടുവില്‍: ബേബി ഓടംപള്ളിലിനെ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് അഞ്ച് പ്രമുഖ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ഓരത്തേല്‍, സെക്രട്ടറി ബാബുമാത്യു, ത്രേസ്യാമ്മ ജോസഫ്‌,   ബിന്ദുബാലന്‍, കെ.വി.മുരളീധരന്‍ എന്നിവരാണ് പാര്‍ട്ടി പദവികള്‍ രാജിവെച്ച് … Read More

പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സാപ്രതിസന്ധി-

  കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: പ്രമുഖ ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, പലരും രാജിക്കൊരുങ്ങുന്നതായി സൂചന. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ പ്രതിസന്ധിയിലാക്കിയാണ് പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയിരിക്കുന്നത്. ഓര്‍ത്തോ വിഭാഗത്തിലെ ഡോ.ഷെരീഫ്, ഡോ.ഭട്ട്, ഗ്യാസ്‌ട്രോ വിഭാഗത്തിലെ ഡോ.സന്ദീപ്, നെഫ്രോളജിയിലെ ഡോ. ഇഖ്ബാല്‍ എന്നിവരാണ് രാജിവെച്ചത്. നേരത്തെ … Read More