പതിനഞ്ച് വര്‍ഷം പഴയ പ്രതികാരം- സുഹൃത്തിനെ വെട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്-പ്രതികള്‍ ഒളിവില്‍
നിലേശ്വരം: പതിനഞ്ച് വര്‍ഷം മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാള്‍ കൊണ്ട് കാലിന് വെട്ടിപ്പരിക്കേല്‍പ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ മുരളി തെരുവത്തിനാണ്(55) സുഹൃത്തായ ദിനേശന്‍ പള്ളിക്കരയുടെ വെട്ടേറ്റത്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കടിഞ്ഞിമൂലയിലെ … Read More
