ആശുപത്രിയില്‍ ഫയര്‍ഫോഴ്‌സ് വക ഓപ്പറേഷന്‍ സക്‌സസ്.
പിലാത്തറ: കൈവിരലില്‍ മോതിരം കുടുങ്ങിയ പിലാത്തറ ഹോപ്പിലെ അന്തേവാസിക്ക് പയ്യന്നൂര്‍ ഫയര്‍ഫോവ്‌സ് ആശുപത്രിയിലെത്തി ഓപ്പറേഷന്‍ നടത്തി. സി.പി.അനീഷിന്റെ കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്‌നിരക്ഷാ സേന ആശുപത്രിയില്‍ വച്ച് മുറിച്ചുമാറ്റിയത്. അനീഷിന്റെ ഇടതു കയ്യിലാണ് ഒരു വിരലില്‍ തന്നെ 2 സ്റ്റീല്‍ മോതിരങ്ങള്‍ … Read More