വയക്കരയിലെ ആര്‍.കെ.ഗംഗാധരന്‍ (73) നിര്യാതനായി-
ശ്രീകണ്ഠാപുരം: വയക്കരയിലെ രാമപുരത്ത് കോയിറ്റി ഗംഗാധരന്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കള്‍: ഡോ: ടി.കെ.പ്രസാദ് (കണ്ണൂര്‍ സര്‍വ്വകലാശാല ഭൗമശാസ്ത്ര വിഭാഗം മേധാവി), പ്രസീത (പുന്നാട് സര്‍വ്വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: മൈഥിലി (ടീച്ചര്‍ മാലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), … Read More
