റോയല്‍ ഇംഗ്ലീഷ് സ്‌ക്കൂളിന് പുതിയ പ്രവേശനകവാടം
തളിപ്പറമ്പ്: സയ്യിദ് നഗര്‍ റോയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ പുതുക്കി പണിത പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ജുമാഅത്ത് പള്ളി പ്രസിഡന്റ് കെ. പി.മുഹമ്മദ്കുഞ്ഞി ഹാജി, ട്രഷറര്‍ … Read More