മുയ്യം വരഡൂലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗദീഷിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രകടനം
തളിപ്പറമ്പ്: മുയ്യം വരഡൂലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗദീഷിനെ ഇന്നലെ രാത്രി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വരഡൂലില്‍ പ്രധിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തിന്റെ ഭാഗമായി കൊടിമരം സ്ഥാപിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതിനിടയിലാണ് സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയതെന്ന് ഡിവൈഎഫ്‌ഐ … Read More
