സിസ്റ്റര്‍ വി.കെ.മോളിക്ക് പണികിട്ടി-വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.

കണ്ണൂര്‍: വിവരാവാകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്നതിന് കണ്ണൂര്‍ സെന്റ് തെരേസാസ് സ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസിന് 25,000/- രൂപ പിഴ ഒടുക്കാന്‍ വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചു. സ്‌കൂളില്‍ 2016-ല്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നല്‍കിയ കുട്ടികളുടെ എണ്ണവും വിശദവിവരങ്ങളും ചോദിച്ചുകൊണ്ട് കണ്ണൂര്‍ … Read More

വിവരാവകാശ വിരുദ്ധര്‍ക്ക് തിരിച്ചടി-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

പരിയാരം: വിവരാവകാശനിയമത്തിനെതിരെ ഉറഞ്ഞുതുള്ളിയവര്‍ക്ക് തിരിച്ചടി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ രണ്ടിടങ്ങളിലായി വിവരാവകാശ നിയമം സംബന്ധിച്ച് പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പ്രിന്‍സിപ്പാള്‍ ഓഫീസിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായാണ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. 2005 ലെ വിവരാവകാശ നിയമത്തില്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും … Read More