എംഎസ്എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ആര്‍ടി ഓഫീസ് ഉപരോധിച്ചു.
തളിപ്പറമ്പ്: ബസ് അപടകടങ്ങള്‍ തുടര്‍ക്കഥയാവുകയും അധികാരികള്‍ ഉറക്കം നടിച്ച് അപകടങ്ങള്‍ പതിവാക്കുന്ന സാഹചര്യം ചൂണ്ടികാട്ടി എംഎസ്എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ആര്‍ടി ഓഫീസ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് പി.എ ഇര്‍ഫാന്‍, ജന.സെക്രട്ടറി ആഷിഖ് തടിക്കടവ് ഭാരവാഹികളായ സഫുവാന്‍ … Read More
