റബ്ബര്‍ പുകപ്പുര കത്തിനശിച്ചു- ഒന്നരലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.
തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, എട്ട് ക്വിന്റല്‍ റബ്ബറും തീയില്‍ നശിച്ചു. ചപ്പാരപ്പടവ് അമ്മംകുളത്തെ കെ.ജെ.ജോമോന്‍ കട്ടക്കയത്തില്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരയ്ക്കാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ തീപിടിച്ചത്. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ … Read More
