യുവതിയേയും മൂന്നുവയസായ മകളേയും കാണാതായി.

തളിപ്പറമ്പ്: മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായി. പുഷ്പഗിരി ഒമാന്‍ മസ്ജിദിന് സമീപത്തെ റഷഹറാബിന്റെ ഭാര്യ ചെറുകുന്നോന്‍കൊക്ക വീട്ടില്‍ സഫയെയാണ്(22) ഇന്നലെ രാവിലെ 11 മുതല്‍ കാണാതായത്. മകള്‍ ഇമ്രാമറിയവുമായി രാവിലെ തളിപ്പറമ്പില്‍ ഐസ്‌ക്രീം കഴിക്കാന്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സഫ … Read More