കേരളത്തിലെ കര്‍ഷകരെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍.
കണ്ണൂര്‍: കേരളത്തിലെ കര്‍ഷകരെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തിയെന്നും മന്ത്രി സജി ചെറിയാന്‍. തമിഴ്നാട്ടിലെ അരിയുള്ളപ്പോള്‍ കേരളത്തില്‍ കൃഷി ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദിന്റെ മരണം ദുഖകരമാണ്. പക്ഷേ അതില്‍ സര്‍ക്കാരിന് … Read More