1959 ല്‍ കല്യാണപരിശ്- 1975 ല്‍ സമ്മാനം.

  1959 ഏപ്രില്‍ 7 ന് തമിഴില്‍ റിലീസായ സിനിമയാണ് കല്യാണ പരിശ്(വിവാഹ സമ്മാനം). ശ്രീധര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സിനിമയില്‍ ജമിനിഗണേശന്‍, ബി.സരോജദേവി, കെ.എ.തങ്കവേലു, വിജയകുമാരി എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. പ്രമുഖ ഗായകന്‍ എ.എം.രാജയാണ് സംഗീതസംവിധായകന്‍. ഈ സിനിമ തമിഴിലെ … Read More