പയ്യന്നൂര്‍: പൊന്‍കുറി മലയന്‍ സമുദായ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദനസദസും കുടുംബസംഗമവും ആഗസ്ത് 24 ഞായറാഴ്ച്ച വൈകുന്നേരം 3 മണി മുതല്‍ തൃക്കരിപ്പൂര്‍ കൂലേരി മുണ്ട്യ നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാജന് പണിക്കരുടെ അധ്യക്ഷതയില്‍ ചേരുന്ന … Read More
