സംയുക്ത് സമാജ് മോര്‍ച്ച-ബി.ജെ.പിക്ക് ബദലാവാന്‍ പുതിയ പാര്‍ട്ടി- പഞ്ചാബില്‍ മല്‍സരിച്ച് കരുത്തറിയിക്കും-
ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായി 22 കര്‍ഷക യൂണിയനുകള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. ‘സംയുക്ത സമാജ് മോര്‍ച്ച’ എന്ന പേരില്‍ രൂപവത്കരിച്ച കര്‍ഷക സംഘടനകളുടെ പാര്‍ട്ടി … Read More
