തട്ടിപ്പ് കോളുകളുടെ റിപ്പോര്‍ട്ടിങ് ഇനി എളുപ്പം, ഫോണ്‍ നഷ്ടമായാല്‍ ട്രാക്ക് ചെയ്യാം; അറിയാം സഞ്ചാര്‍ സാഥി ആപ്പ്
സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ് തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. നിലവില്‍ വെബ്സൈറ്റ് … Read More
