കോടിയേരിയെ അധിക്ഷേപിച്ചുവെന്ന പേരില്‍ പോലീസ് കേസെടുത്ത സ്‌കൂള്‍ അധ്യാപിക കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി. ഇതേക്കുറിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.
കണ്ണൂര്‍:കോടിയേരിയെ അധിക്ഷേപിച്ചുവെന്ന പേരില്‍ പോലീസ് കേസെടുത്ത സ്‌കൂള്‍ അധ്യാപിക കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി. ഇതേക്കുറിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. പോസ്റ്റിനോടൊപ്പം ഗിരിജയുടെയും ഭാര്‍ത്താവ് അജയകുമാറിന്റെയും ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചുവടെ– സ്വര്‍ഗീയ … Read More
