ചന്ദന മോഷ്ടാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചു പിടിച്ചു.

തളിപ്പറമ്പ്: ചന്ദനമോഷ്ടാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി. കാസര്‍ഗോഡ് നായന്‍മാര്‍മൂല പാങ്ങളം മീത്തലെ വീട്ടില്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഹാരിസ് (42) നെയാണ് തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്‌ററ് ഓഫീസര്‍ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചിട്ട് പിടിച്ചത്. ഇന്ന് രാവിലെയാണ് … Read More

ചന്ദനമോഷ്ടാക്കള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ചന്ദനമുട്ടികള്‍ സഹിതം രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റിയാട്ടൂര്‍ പാവന്നൂര്‍കടവിലെ ഷബീന മന്‍സിലില്‍ എം.പി.അബൂബക്കര്‍, ബദരിയ മന്‍സിസിലെ സി.കെ.അബ്ദുള്‍നാസര്‍ എന്നിവരെയാണ് ഇന്നലെ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.വി.സനൂപ്കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ശ്രീകണ്ഠപുരം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ ബാലന്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ബീറ്റ് … Read More

ചന്ദനവേട്ടക്കിടയില്‍ നാടന്‍തോക്കും ആയുധങ്ങളും പിടിച്ചെടുത്തു.

പരിയാരം: ചന്ദനവേട്ടക്കിടയില്‍ നാടന്‍ തോക്ക് കണ്ടെത്തി. പാണപ്പുഴയില്‍ ഇന്നലെ രാത്രി എട്ടോടെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും റെയിഡ് നടത്തിയത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ നിന്നും വ്യാപകമായി ചന്ദനമോഷണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് … Read More