സനീഷിന്റെ നില ഗുരുതരം മംഗലാപുരത്തേക്ക് മാറ്റി
തളിപ്പറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ സനീഷിനെ(33) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ചെനയന്നൂര്‍ ഭണ്ഡാരപ്പാറയിലെ സുലേഖാ ഹൗസില്‍ മുഹമ്മദ് ഷബീറാണ്(28)മരിച്ചത്. കൂടെയുണ്ടായിരുന്ന സനീഷിനെ(33)ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ഷബീര്‍ … Read More
