മകളുടെ ഭര്‍ത്താവ് മരിച്ച് സംസ്‌ക്കാരം നടത്തി മണിക്കൂറുകള്‍ക്കകം അച്ഛനും മരിച്ചു.
പഴയങ്ങാടി: മകളുടെ ഭര്‍ത്താവ് മരിച്ചതിന്റെ സംസ്‌ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണപ്പെട്ടു. താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി.ശങ്കരന്‍ (76) ആണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. സമ്പത്ത് ഇന്നലെയാണ് മരിച്ചത്. സമ്പത്തിന്റെ മൃതദേഹം … Read More
