കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും പ്രചോദനം നല്‍കണം-മേയര്‍ ടി.ഒ മോഹനന്‍

  മുഴപ്പിലങ്ങാട്: കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും പ്രചോദനം നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്ന് മേയര്‍ ടി.ഒ.മോഹനന്‍. സന്തോഷ് ട്രോഫി നേടിയ കേരള ടീം ഗോള്‍ കീപ്പര്‍ വി.മിഥുന് കൂര്‍മ്പ ഭഗവതി ക്ഷേത്രക്കമ്മിറ്റി നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് … Read More