ശെല്‍വിയുടെ കൊലപാതകം -ശശി അറസ്റ്റില്‍

കണ്ണൂര്‍: കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശെല്‍വിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശശി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശശി(52)യെയാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. … Read More