ആലപ്പടമ്പിലെ കുറുവേലി പെരികമന ഇല്ലത്ത് സാവിത്രി അന്തര്‍ജനം (77)നിര്യാതയായി
മാത്തില്‍: ആലപ്പടമ്പിലെ കുറുവേലി പെരികമന ഇല്ലത്ത് സാവിത്രി അന്തര്‍ജനം (77)നിര്യാതയായി. ഭര്‍ത്താവ്: മുന്‍ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പി.ഇ.കൃഷ്ണന്‍ നമ്പൂതിരി (റിട്ട.പ്രഥമാധ്യാപകന്‍, ചൂരല്‍ ഗവ. എല്‍.പി.സ്‌കൂള്‍). മക്കള്‍: രമ (റിട്ട. മുഖ്യാധ്യാപിക,ദേവി സഹായം എല്‍.പി.സ്‌കൂള്‍, ആലക്കാട്), ഉഷ (റിട്ട.മുഖ്യാധ്യാപിക, ദേവി … Read More
