ആലപ്പടമ്പിലെ കുറുവേലി പെരികമന ഇല്ലത്ത് സാവിത്രി അന്തര്‍ജനം (77)നിര്യാതയായി

മാത്തില്‍: ആലപ്പടമ്പിലെ കുറുവേലി പെരികമന ഇല്ലത്ത് സാവിത്രി അന്തര്‍ജനം (77)നിര്യാതയായി.

ഭര്‍ത്താവ്: മുന്‍ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പി.ഇ.കൃഷ്ണന്‍ നമ്പൂതിരി (റിട്ട.പ്രഥമാധ്യാപകന്‍, ചൂരല്‍ ഗവ. എല്‍.പി.സ്‌കൂള്‍).

മക്കള്‍: രമ (റിട്ട. മുഖ്യാധ്യാപിക,ദേവി സഹായം എല്‍.പി.സ്‌കൂള്‍, ആലക്കാട്), ഉഷ (റിട്ട.മുഖ്യാധ്യാപിക, ദേവി സഹായം യു.പി.എസ് കോറോം ), യമുന (പെരുമ്പാവൂര്‍), പ്രസാദ് (എഞ്ചിനീയര്‍ എസ്.എ.പി.ബംഗളരു), പ്രിയ (അധ്യാപിക,ജി.എച്ച്.എസ്. തവിടിശ്ശേരി).

മരുമക്കള്‍: ആലക്കാട് മണിപ്പുഴ കൃഷ്ണന്‍ നമ്പൂതിരി (റിട്ട. ബ്രാഞ്ച് മാനേജര്‍, ഗ്രാമീണ്‍ ബാങ്ക്), കോറോം പുല്ലേരി വാധ്യാനില്ലത്ത്
പി.വി.രവീന്ദ്രന്‍ (റിട്ട. മുഖ്യാധ്യാപകന്‍, കോറോം ദേവി സഹായം യു.പി.എസ്, മുന്‍ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലര്‍), കൃഷ്ണന്‍ നമ്പൂതിരി (റിട്ട. തഹസില്‍ദാര്‍ പെരുമ്പാവൂര്‍), പുറച്ചേരി പോറ്റിയില്ലത്ത് ഗീത (ബംഗളരു), കോറോം മാങ്കുളത്തില്ലത്ത് വാസുദേവന്‍  (റിട്ട.അധ്യാപകന്‍ ജി.എച്ച്.എസ്. തവിടിശ്ശേരി).

ശവസംസ്‌കാരം നാളെ (25-08-24)ഞായറാഴ്ച രാവിലെ എട്ടിന്