കൊടുങ്കാറ്റിനെ പിടിക്കാന്‍ തളിപ്പറമ്പില്‍ ചായക്കോപ്പ റെഡിയായി-നൂറു കോടിയോ–ഹ ഹ ഹ–ഞാന്‍ വാങ്ങിയത് ഞാന്‍ കൊടുക്കും.

തളിപ്പറമ്പ്: കോടികളുടെ തട്ടിപ്പും കഥകളും ക്ലൈമാക്‌സിലേക്ക് നീങ്ങുന്നു, സംഭവം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന.  ഇന്‍സ്റ്റഗ്രാം പേജിലൂടെ സജീവമായി 100 കോടി കഥയിലെ നായകന്‍ എറണാകുളത്ത് നക്ഷത്രഹോട്ടലില്‍. ഇന്ന് രാവിലെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍ വാങ്ങിയ പണം താന്‍ കൊടുക്കുമെന്നും … Read More