വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കണ്ണൂര്‍: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറിതലം മുതല്‍ ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ഹൈസ്‌കൂള്‍ തലത്തില്‍ 2500 രൂപ മുതല്‍ ദേശീയ നിലവാരമുള്ള … Read More

ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

പരിയാരം:ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഐ വൈ സി സി) ബഹ്‌റൈന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ … Read More

മൂത്തേടത്ത് എച്ച്.എസ്.എസ്. സ്വാതന്ത്ര്യദിനാഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും നാളെ 10 ന്.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും നാളെ നടക്കും. ആഘോഷത്തോടനുബന്ധിച്ച് സ്‌ക്കൂളില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 190 വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യും. ജില്ലാ ജഡ്ജി … Read More