സ്‌ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ജില്ലാ തല പരിശീലന പരിപാടി സംഘടിപ്പിച്ചു.
തളിപ്പറമ്പ്: നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി കേരള പോലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ രൂപീകരിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് … Read More
