ദേശീയ കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസില്‍ കണ്ണൂരില്‍ നിന്നും കര്‍ഷക പ്രതിനിധികള്‍
തളിപ്പറമ്പ് : കൊച്ചിയില്‍ വെച്ച് നാഷണല്‍ അക്കാഡമി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് സംഘടിപ്പിക്കുന്ന 16-ാ മത് ദേശീയ കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസില്‍ കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും 6 പ്രതിനിധികള്‍ പങ്കെടുത്തു. കര്‍ഷക വരുമാന സുരക്ഷയിലൂന്നി … Read More
