കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ സ്‌കൂട്ടര്‍ കത്തിച്ചു-
മുഴപ്പിലങ്ങാട്: കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സിക്രട്ടറി വി.പി.രാജീവന്റെ സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. ഇത് സംബന്ധിച്ച് രാജീവന്‍ എടക്കാട് പോലീസില്‍ പരാതി നല്കി. സ്‌ക്കൂട്ടറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ … Read More
