ആര്‍എസ്എസ് മുക്ത ഭാരതം പണിയുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നില്‍ക്കണം: നൗഷാദ് മംഗലശ്ശേരി
തളിപ്പറമ്പ്: ആര്‍എസ്എസ് മുക്ത ഭാരതം പണിയുന്നതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നില്‍ക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി. മതേതരത്വം ആണ് ഇന്ത്യ ഭീകരതയാണ് ആര്‍എസ്എസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എസ്.ഡി.പി.ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ തിരുവട്ടൂര്‍ … Read More
