പ്രവാസികളെ ചൂഷണം ചെയ്യുന്നു; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച്
മട്ടന്നൂര്‍: പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിമാനക്കമ്പനികളും പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ പടുകൂറ്റന്‍ മാര്‍ച്ച്. മട്ടന്നൂര്‍ ട്രിപ്പിള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവള കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നുനടന്ന ധര്‍ണ്ണ … Read More
