ലീഗുകാര്‍ക്കെതിരെ ആക്രമം-തളിപ്പറമ്പിലും പരിയാരത്തുമായി 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാക്കളെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് നാലുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തളിപ്പറമ്പിലെ പഴയപുരയില്‍ കണ്ടന്‍ പി.കെ.മുഹമ്മദ് ഷബീബ്(22), പരിയാരം ഇരിങ്ങലിലെ മുഹമ്മദ് മുസ്തഫ(22), പരിയാരത്തെ പണിക്കരകത്ത് ഷാജഹാന്‍(22), ഏര്യം പാണപ്പുഴയിലെ കായക്കൂല്‍ ഹൗസില്‍മുഹമ്മദ് ഷഫീഖ്(22), … Read More
