മനസുകളെ വിഭജിക്കാന്‍ ആരും നോക്കണ്ട-മദ്രസാ ബസ്‌റ്റോപ്പില്‍ ഇതാ ഒരു മതേതര ദിശാബോര്‍ഡ്-
തളിപ്പറമ്പ്: ഇല്ല, ഞങ്ങളെ അങ്ങിനെയങ്ങ് വിഭജിക്കാന്‍ നോക്കണ്ട. മനസുകളെ വംശീയവല്‍ക്കരിക്കാന്‍ ഒരുവശത്ത് കൊണ്ടുപിടിച്ച് ശ്രമം നടക്കുമ്പോള്‍ ഞങ്ങളെ അങ്ങിനെ വിഭജിക്കാന്‍ നോക്കേണ്ടെന്ന് പറയുകയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ സ്ഥാപിക്കപ്പെട്ട ഒരു ദിശാബോര്‍ഡ്. മുസ്ലിം വിഭാഗത്തില്‍ പെടുന്നവരല്ലാതെ മറ്റാരും താമസിക്കാത്ത തളിപ്പറമ്പ് മദ്രസ … Read More
