13-കാരിയായ മകളെ 1,500 രൂപക്ക് വിറ്റു; പലയിടങ്ങളിലെത്തിച്ച് പീഡനം, പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളെ 1,500 രൂപയ്ക്ക് യുവാവിന് വിറ്റ് അമ്മയുടെ ക്രൂരത. കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍ സുഹൃത്തിന്റെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട … Read More
