ഷാജീസ് ഇന്‍ഷൂറന്‍സ് ഗേറ്റ്വേയും ഷാ കമ്പ്യൂട്ടേഴ്സും പരിയാരത്ത് പ്രവര്‍ത്തനം തുടങ്ങി.
പരിയാരം: പ്രമുഖ ഇന്‍ഷൂറന്‍സ് അഡൈ്വസറും ഏജന്റുമായ പി.പി.ഷാജിയുടെ നേതൃത്വത്തില്‍ ഷാജീസ് ഇന്‍ഷൂറന്‍സ് ഗേറ്റ്വേയും ഷാ കമ്പ്യൂട്ടേഴ്സും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. എല്‍.ഐ.സി തളിപ്പറമ്പ് ബ്രാഞ്ച് ചീഫ് മാനേജര്‍ കെ.ഷാജി ഇന്‍ഷൂറന്‍സ് ഗേറ്റ്വേയും ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ സീസണ് 3 … Read More
